പെരുമ്പാവൂർ: കുറുപ്പംപടി തുരുത്തി എടശ്ശേരി ജോസ് (54) നിര്യാതനായി. ഭാര്യ: ലിസി. മകൾ: ജിയ. മരുമകൻ: ജസ്ലിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ.