അങ്കമാലി: കിടങ്ങൂർ കോളരിക്കൽ ദേവസിയുടെ ഭാര്യ ഏലമ്മ (73) നിര്യാതയായി. ചമ്പന്നൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: റെജി, റെന്നി, റെൻസി. മരുമക്കൾ: വിൽസൺ, ജിസ, റെന്നി.