കൂത്താട്ടുകുളം: വടക്കേ മഠത്തിൽ പരേതനായ കേശവന്റെ ഭാര്യ ദേവകിയമ്മ (92) നിര്യാതയായി. കിടങ്ങൂർ തെങ്ങുംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സരസമ്മ, രവീന്ദ്രൻ (ദുബൈ റോട്ടറി ക്ലബ് മുൻ പ്രസിഡന്റ്), ശോഭന, ശ്രീകുമാരി (റിട്ട. പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ പാങ്ങോട്, തിരുവനന്തപുരം), പരേതരായ കൃഷ്ണൻ നായർ (റിട്ട. സെക്രട്ടറി, സ്പൈസസ് ബോർഡ്), വത്സല (റിട്ട. അധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ, കിടങ്ങൂർ). മരുമക്കൾ: നളിനി ദീപ്തിയിൽ വടക്കൻ പറവൂർ, വേണുഗോപാൽ പോട്ടയിൽ വടക്കൻ പറവൂർ (റിട്ട. ഓഫിസർ, മർച്ചന്റ് നേവി), രാധാമണി മംഗലം പാണ്ടിൽ കാഞ്ഞൂർ, കാലടി, ലക്ഷ്മണൻനായർ (റിട്ട. െഡപ്യൂട്ടി ജനറൽ മാനേജർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ) ദേവായനം കൂത്താട്ടുകുളം, പരേതരായ അയ്യപ്പൻ നായർ അമ്പാടി കുടമാളൂർ, രാജു എസ്. നായർ രാജുഭവൻ പാലാ.