എടത്തല: റിട്ട. അധ്യാപകൻ ഇഞ്ചക്കുടി ഇ.സി. കുഞ്ഞുമുഹമ്മദ് (75) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: ഫാത്തിമ (റിട്ട. അധ്യാപിക). മക്കൾ: ശമീം അഹ്മദ്, ഷെബീർ അഹ്മദ്, ഷംന ഐമൻ, ആസിയ അൻവറ. മരുമക്കൾ: സഫീറ, നിഷാമോൾ, സജീർ.