പട്ടാമ്പി: എടപ്പലം പരേതനായ വലിയപാലത്തിങ്ങൽ കുഞ്ഞു മൊയ്തീൻ എന്ന വാപ്പുവിന്റെ ഭാര്യ സുബൈദ (59) നിര്യാതയായി. പലകണ്ടത്തിൽ ഉണ്ണീൻകുട്ടി ഹാജിയുടെ മകളാണ്. മക്കൾ: ഫവാസ്, ഫൈസൽ, ഫസീല, ഫസ്ന. മരുമക്കൾ: നാഷാദ്, മുനീർ, സിഫ്ലത്ത്, നിഹാല.