തിരുവേഗപ്പുറ: പരേതനായ നെടുങ്ങാട്ടിൽ നൈനാറിന്റെ ഭാര്യ സക്കീന (56) നിര്യാതയായി. മക്കൾ: കബീർ, താഹിറ, മുബീന, നൗഫിയ. മരുമക്കൾ: നാസർ, മുഹമ്മദലി നാദാപുരം, റഫീഖ് ആമ്പ്യൂർ, ബഹുജ.