വടക്കഞ്ചേരി: ചെട്ടിത്തറ ഓമന (56) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ (പോസ്റ്റ്മാൻ വടക്കഞ്ചേരി). മക്കൾ: മിനി, സിനി, ശാലിനി, മാലിനി. മരുമക്കൾ: സന്തോഷ്, രാകേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.