വടക്കഞ്ചേരി: ആയക്കാട് അടിയത്ത് പാടം ദേവദാസൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, വിനീത. മരുമക്കൾ: ഷീബ, ഷാജി. സഹോദരങ്ങൾ: ദേവു, രുഗ്മണി, അംബിക, ശാന്ത, ഓമന, പരേതനായ ഹരിദാസ്.