ഷൊർണൂർ: വാടാനാംകുറിശ്ശി കാവീട്ടിൽ ശാരദ അമ്മ (77) നിര്യാതയായി. പരേതനായ രാമൻ നായരുടെ ഭാര്യയാണ്. മക്കൾ: നന്ദകുമാർ (വിമുക്ത ഭടൻ), സരളാദേവി. മരുമക്കൾ: മുരളീധരൻ, ഗീത.