കൊച്ചി: എറണാകുളം പുല്ലേപ്പടി ബൊനാൻസ വില്ലയിൽ പി.കെ. ഹാഷിം ഹാജിയുടെ ഭാര്യ സി.പി. ബീവി (75) നിര്യാതയായി. മക്കൾ: നസീർ, അനീസ്, സുഹൈൽ (ജമാഅത്തെ ഇസ്ലാമി സിറ്റി സമിതിയംഗം), റഈസ്, ഹാജറ, ജബീറ. മരുമക്കൾ: കെ.സി. അബ്ദുല്ലത്തീഫ് (ഖത്തർ), ഫിസുലി മെസ്കോ (കോഴിക്കോട്), ഹഫ്സ തൻസി, അൻസാം, സാറ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.