മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം മുഴങ്ങോടിൽ എസ്.എം നിവാസിൽ എസ്. മനോഹരൻ പിള്ള (62) നിര്യാതനായി. ഭാര്യ: രമാദേവി (അധ്യാപിക സെന്റ് ജോസഫ് ഹൈസ്കൂൾ ചെറിയനാട്). മക്കൾ: ഹരികൃഷ്ണൻ, ശ്യാംകൃഷ്ണൻ, ഗംഗ ആർ. പിള്ള. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.