കായംകുളം: മുതുകുളം തെക്ക് മേടയിൽ പുതുവൽ വീട്ടിൽ തങ്കപ്പൻ (68) നിര്യാതനായി. ഭാര്യ: സുഗദമ്മ. മക്കൾ: രാജേഷ്, രാജീവ്, രാജി, രതീഷ്. മരുമക്കൾ: മഞ്ജു, ശാലിനി, അനിൽകുമാർ, രേഖ.