പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് അംബിക നിലയത്തിൽ (കൊല്ലംപറമ്പിൽ) പരേതനായ പത്മനാഭൻ നായരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.
മക്കൾ: അംബിക, പത്മകുമാരി, ജയശ്രീ, ഹേമലത, സജീവ്, മഹേശ്വരി, പരേതരായ രാജീവ്, ഉഷാകുമാരി. മരുമക്കൾ: രാജേന്ദ്രബാബു, പ്രതാപ് സി. കുറുപ്പ്, രാജപ്പൻ ഇളയിടം, കൃഷ്ണകുമാർ, ബിന്ദു, പരേതനായ രാഘവനുണ്ണിത്താൻ.