മുഹമ്മ: മുഹമ്മയിലെ പ്രമുഖ വ്യവസായി പട്ടാറ ശാന്തിഭവനില്‍ പി.സി. തോമസ് (88) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി (ആലപ്പുഴ തത്തംപള്ളി കരുവേലില്‍ കുടുംബാംഗം). മക്കള്‍: അലക്സാണ്ടർ തോമസ്, ത്രേസ്യാമ്മ ജയിംസ്, ജോസ് തോമസ്, പി.ടി. വർഗീസ്, ടോമി തോമസ്, മാത്യു തോമസ്, മറിയാമ്മ ചെറി. മരുമക്കള്‍: എലിസബത്ത് അലക്സാണ്ടർ, പി.എ. ജയിംസ്, ജെസി ജോസ്, എൽറ്റിന് വര്‍ഗീസ്, ജീന ടോമി, സിമി മാത്യു, ചെറി അലക്സ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയില്‍.