ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂർ തീപ്പാരം കുഴിയിൽ വീട്ടിൽ സി.കെ. ചെല്ലപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മകൻ: രാജൻ, രാജേഷ്. മരുമക്കൾ: സുനി, അനു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് വെൺമണി പ്രയർ സെന്റർ സെമിത്തേരിയിൽ.