മഞ്ചേരി: ചന്തക്കുന്ന് പൂഴിക്കുന്നൻ വീട്ടിൽ ബീരാൻകുട്ടി (79) നിര്യാതനായി. ദീർഘകാലം മഞ്ചേരിയിൽ പ്ലംബറായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് ഹനീഫ, നസീമ, ഫസീല, അനസ്, പരേതയായ ഫൗസിയ. മരുമക്കൾ: അബ്ദുൽ മുനീർ, ഹസൈനാർ, ഷാജി, നാസിയ, ഖദീജ. സഹോദരങ്ങൾ: ഫാത്തിമ, അബൂബക്കർ.