ചേപ്പാട്: മുട്ടം കടൂർ തെക്കതിൽ വാസുദേവന്റെ ഭാര്യ രാധാമണി (64) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, വിമൽ കുമാർ. മരുമക്കൾ: വീണ, ജിഷ.