മമ്പാട്: പാലപറമ്പ് പരേതനായ തെക്കുടിയൻ പെരകന്റെ ഭാര്യ കാളി (78) നിര്യാതയായി. മക്കൾ: സുലോചന, തങ്കമണി, പുഷ്പലത, ശാന്തകുമാരി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുകുമാരൻ, ശങ്കരൻ, ശശി, അമ്പിളി.