ചെങ്ങമനാട്: പുളിഞ്ചോട്ടിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ വി.കെ. ഭാസി (റിട്ട. എഫ്.എ.സി.ടി കൊച്ചി -72) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ്.എസ്, ചെങ്ങമനാട്). മക്കൾ: ആശ, അമ്പിളി. മരുമക്കൾ: സചിൻ (അബൂദബി), അരുൺകുമാർ (ഇൻഫോ പാർക്ക്).