കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ ചേരിയിൽ ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവപുള്ളി അബുഹാജി. മക്കൾ: അബ്ദുസ്സമദ്, മമ്മുതു, ഉസ്മാൻ (ഇന്ത്യൻ എംബസി സ്കൂൾ ജിദ്ദ), ബഷീർ, സാജിദ, മുഹമ്മദ് റഫീഖ്. മരുമക്കൾ: ഖദീജ, സാബിറ, സുഹറ, സൈറാബാനു, റസിയ.