മക്കരപറമ്പ്: ആദ്യകാല ഡ്രൈവർ നെടിയ ഹംസയുടെ മകൻ മേലേ വെള്ളാട്ടുപറമ്പിലെ താമസക്കാരനും മക്കരപ്പറമ്പിലെ ഓട്ടോ ഡ്രൈവറുമായ നെടിയ അശ്റഫ് (50) നിര്യാതനായി. ഭാര്യ: നിശാദത്ത് സുനിയ. മക്കൾ: ഹസനിയ്യ, ഫയാസ് ഖാൻ. മരുമകൻ: സൈനുൽ ആബിദ് ഇരുമ്പുഴി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മക്കരപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.