വള്ളിക്കുന്ന്: വള്ളിക്കുന്ന് നോർത്ത് കോലക്കാട്ട് ക്ഷേത്രത്തിനു സമീപം കൃഷ്ണശ്രീയിൽ (കൂണപ്ര) നമ്രത (19) നിര്യാതയായി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: വസന്തകുമാർ. മാതാവ്: അനിത. സഹോദരൻ: നിർമൽ.