കാളികാവ്: ചെങ്കോട് ഇടയാടിയിൽ തോമസ് ചാക്കോയുടെ ഭാര്യ കത്രീന (87) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ബേബിച്ചൻ, ടോമിച്ചൻ, സണ്ണിച്ചൻ, ലിസിയാമ്മ, ജോസഫ് (അധ്യാപകൻ, പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ബെന്നിച്ചൻ. മരുമക്കൾ: വത്സമ്മ, ഫിലോമിന, അൽഫോൻസ, കുഞ്ഞുമോൾ, സണ്ണി, അജി (അധ്യാപിക, ഗവ. എൽ.പി സ്കൂൾ അടക്കാക്കുണ്ട് ), സിമി.