മേലാറ്റൂര്‍: പുത്തന്‍കുളത്തെ ആലിക്കല്‍ കുഞ്ഞിലക്ഷ്മി (74) നിര്യാതയായി. മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച 11.30ന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.