അങ്ങാടിപ്പുറം: ചീരട്ടാമല വെള്ളികുന്നേൽ ജോൺ (മഞ്ചേരി കുഞ്ഞച്ചായൻ-77) നിര്യാതനായി. ഭാര്യ: പരിയാപുരം മുട്ടത്ത് കുടുംബാംഗം അന്നമ്മ. മക്കൾ: സന്തോഷ്, സിനി. മരുമക്കൾ: സിറിയക് ചിറയിൽ പുത്തൻപുര (മണ്ണാർക്കാട്), ജെസി ചിറയിൽ (വലമ്പൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചീരട്ടാമല ക്രിസ്തു രാജ ദേവാലയ സെമിത്തേരിയിൽ.