മഞ്ചേരി: മുള്ളമ്പാറ റിട്ട. പൊലീസ് കളത്തിങ്ങല്‍ രാഘവന് നായര്‍ (84) നിര്യാതനായി. ഭാര്യ: കമലം. മക്കള്‍: പ്രകാശ് (കെ.എസ്.ഇ.ബി), രാധിക നറുകര. മരുമക്കള്‍: ചന്ദ്രശേഖര്‍, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.