കൂത്താട്ടുകുളം: ഇലഞ്ഞി മാമ്പിള്ളിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ കല്യാണി (88) നിര്യാതയായി.മക്കൾ: സാവിത്രി, പരേതയായ രാധ. മരുമക്കൾ: ബേബി, രവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.