പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പരേതനായ അച്ചം വീട്ടിൽ ശങ്കരന്റെ മകൻ പ്രമോദ് (കുട്ടൻ - 49) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: പുഷ്പ, ഉഷ, ശ്രീരാജൻ, ജയരാജ്, പ്രസാദ്, പ്രശാന്ത്, നിഷ, സുശാന്ത്.