കോഡൂര്‍: കരീപറമ്പ് സ്വദേശി ഇളമ്പിലാശ്ശേരി വീട്ടില്‍ മറിയുമ്മ (57) നിര്യാതയായി. ഭാര്‍ത്താവ്: ഇളമ്പിലാശ്ശേരി അബൂബക്കര്‍. മക്കള്‍: ഖൈറുന്നിസ, ഷാഹിന, ഷാഫി (ജിദ്ദ), സാഹിറ, ഫൗസിയ, ഫെബീന. മരുമക്കള്‍: ഉമ്മര്‍ വേങ്ങര, മുജീബ് ചോലക്കല്‍, ബദറുല്‍മുനീര്‍ മൈലപ്പുറം, ഹനീഫ മീനാര്‍കുഴി, ഫളീല ഉമ്മത്തൂര്‍, ഫൈസല്‍ പൂക്കോട്ടൂര്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കരീപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.