പുളിക്കല്‍: പറവൂര്‍ അതിയോളി ഇളയടത് പരേതനായ സൈതലവി ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി (67) നിര്യാതയായി.
മക്കൾ: അബ്ദുറഹ്മാൻ, ആയിശ, ജാഫർ, മൈമൂന, സൈനബ, റംല, പരേതനായ അബ്ദു ല്ലത്തീഫ്. മരുമക്കൾ: ഹാജറ, അസ്മാബി, സൗദ, അബ്ദുറഹ്മാൻ, റഷീദ്, അബ്ദുൽ അസീസ്, അബ്ദുസ്സലാം.