പറവൂർ: കേസരി റോഡ് വാക്കയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രാമ്മ (95) നിര്യാതയായി. മക്കൾ: അംബിക, ശ്യാമള കുമാരി, മദൻകുമാർ (മണി), ജയകുമാർ (എസ്.ബി.ഐ ആലുവ), ശ്യാം കുമാർ (എസ്.വി ലോജിസ്റ്റിക്സ്, ചെന്നൈ). മരുമക്കൾ: ശങ്കരൻ കുട്ടി, പരേതനായ ഗോപാലകൃഷ്ണൻ, മായ ദേവി, സുധ ജയകുമാർ (ജെ.പി.എച്ച് പറവൂർ താലൂക്ക് ആശുപത്രി), ശൈലജ.