മാനന്തവാടി: കാരക്കാമല ചെന്നമ്പാടി തറവാട്ടിലെ പരേതനായ കാരണവർ ചന്തുവിന്റെ ഭാര്യ ചെറിയ (103) നിര്യാതയായി. മക്കൾ: അമ്മിണി, ലക്ഷ്മി, ദേവകി, കുംഭ, മീനാക്ഷി, ജാനകി, ബാലൻ, ശാന്ത, പരേതനായ രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.