മാനന്തവാടി: മാനന്തവാടി താലൂക്ക് ഓഫിസ് റിട്ട. ജീവനക്കാരൻ പീച്ചങ്കോട് രഞ്ജിഷ ഭവനിൽ എച്ച്.ആർ. രാധാകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: റോജ (വെള്ളമുണ്ട). മക്കൾ: രഞ്ജിഷ, രാഗിത്ത്. മരുമകൻ: സ്മിജേഷ് (മൂളിത്തോട്). സഹോദരങ്ങൾ: വേണു, ശ്രീനിവാസൻ, സരസ്വതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.