അങ്കമാലി: കറുകുറ്റി ക്രൈസ്റ്റ് നഗറിൽ, മനയ്ക്കലാൻ വറീത് ദേവസിക്കുട്ടി (84) നിര്യാതനായി. ഭാര്യ: കൊന്നക്കുഴി കോട്ടയ്ക്കൽ കുടുംബാംഗം ഏല്യാമ്മ. മക്കൾ: എം.ഡി. ഫിലിപ്പ്, എം.ഡി. ഫ്രാൻസിസ് (വാവച്ചൻ, റിട്ട. ബാംബു ഫാക്ടറി), ബെല്ല സോളമൻ, എം.ഡി ആന്റു (കുഞ്ഞാന്റു), ബീന പാപ്പച്ചൻ (മുംബൈ). മരുമക്കൾ: റോസിലി ഫിലിപ്പ്, യൂജിൻ ഫ്രാൻസീസ്, പരേതനായ സോളമൻ, പാപ്പച്ചൻ (മുംബൈ ).