അടിമാലി: പൊന്മുടി ഇടക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (97) നിര്യാതയായി. വണ്ടന്മേട് കുമ്പളോലിക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, ചിന്നമ്മ, ത്രേസ്യാമ്മ, സാബു, റോസിലി, പരേതനായ മാത്യു. മരുമക്കൾ: മേരി, മത്തായി, സ്റ്റീഫൻ, സൂസമ്മ, ജോസ്, പരേതനായ തങ്കച്ചൻ. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.