കരിങ്കുന്നം: ചേലമറ്റം കുന്നേൽ രവിദാസിന്റെ (റിട്ട. റേഷനിങ് കൺട്രോളർ) മകൾ നന്ദ (18) നിര്യാതയായി. മാതാവ്: ബിന്ദു (ടീച്ചർ, എൻ.ആർ. സിറ്റി ഹയർസെക്കൻഡറി സ്കൂൾ, രാജാക്കാട്). സഹോദരി: നവമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കരിങ്കുന്നത്തെ വീട്ടുവളപ്പിൽ.