തൊടുപുഴ: ഇഞ്ചിയാനി കൂനാനിക്കൽ പരേതനായ ജോസഫിന്റെ (കുഞ്ഞേട്ടൻ) ഭാര്യ തങ്കമ്മ (65) നിര്യാതയായി. ഇടുക്കി പാറത്തോട് മണിമല കുടുംബാംഗമാണ്. മക്കൾ: ദീപ (ലണ്ടൻ), ജ്യോതി, ഗീതു, നീനു. മരുമക്കൾ: ബോബി (ലണ്ടൻ), ജോസ്, വിനോദ് (കോയമ്പത്തൂർ), ജോമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി.പോറസ് പള്ളി സെമിത്തേരിയിൽ.