ഉദയഗിരി: വട്ടോത്ത് പരേതനായ അഗസ്റ്റിൻ മത്തായിയുടെ ഭാര്യ ഗ്രേസി (78) നിര്യാതയായി. മക്കൾ: ലൈസ, സുജ, സിസ്റ്റർ സുനിത എസ്.ഡി, സോണി, പരേതനായ സോയി.മരുമക്കൾ: തോമസ്, ഷൈനി, ബോബൻ, ജെസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ഉദയഗിരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.