അടിമാലി: ആയിരമേക്കർ ചക്കുങ്കൽ ജിജിയുടെ (എ.എസ്.ഐ, മുരിക്കാശ്ശേരി) ഭാര്യ സ്മിത (46) നിര്യാതയായി. ആയിരമേക്കർ പുലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആര്യനന്ദ (മൂവാറ്റുപുഴ നിർമല കോളജ് ബി.ഫാം വിദ്യർഥിനി), ആര്യദേവ് (മാങ്കടവ് കാർമൽ മാത സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി).