തൊടുപുഴ: തെക്കുംഭാഗം നടുവത്തേട്ട് ദേവസ്യ ഫ്രഞ്ചു (സെബാസ്റ്റ്യൻ -92) നിര്യാതനായി. ഭാര്യ: പിഴക് മുതുപ്ലാക്കൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: എൽസി, സിസിലി, മേരിക്കുട്ടി (നസ്രത്ത് കോൺവെന്റ് ഇടക്കുന്ന്), ജോസ്, തങ്കച്ചൻ (റോം), ജോയി. മരുമക്കൾ: ജോസ്, ജോസ്, ആൻസി, മോളി (റോം), സ്റ്റെല്ല (റോം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.