തോപ്രാംകുടി: കൈതക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. നീലൂർ തെള്ളിയാങ്കൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, ഷേർലി, മിനി, ബിന്ദു, ബിജു, ബിനു. മരുമക്കൾ: സെലിൻ, കുഞ്ഞുമോൻ, ലോറൻസ്, ബിൻസി, സിന്ധു, പരേതനായ ജോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കിളിയാർകണ്ടം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.