കുന്നന്താനം: പൂങ്കോട്ടായിൽ കളപ്പുരക്കൽ പരേതനായ കെ.കെ. ഗോപാലന്റെ മകൻ കെ.ജി. രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: കെ.ആർ. സ്മിത, കെ.ആർ. രേഖ.