അടൂർ: പറക്കോട് കോയിപ്പുറത്ത് വീട്ടിൽ രാഘവ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഹരികുമാർ, കണ്ണൻ. മരുമകൾ: ഉഷാകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം എട്ടിന് രാവിലെ എട്ടിന്.