കുമാരനല്ലൂർ: വിജഗീതിയിൽ പി.വി. രാധാകൃഷ്ണൻ (76) നിര്യാതനായി. കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂളിൽ സംഗീത അധ്യാപകനായിരുന്നു. ഭാര്യ: നിർമലാദേവി (റിട്ട. അധ്യാപിക, കുമാരനല്ലൂർ ദേവീവിലാസം എൽ.പി സ്കൂൾ). മക്കൾ: ദീപക് (മസ്കത്), സന്ധ്യ (കുവൈത്ത്), ദിലീപ്. മരുമക്കൾ: മഞ്ജു, പ്രദീപ്, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.