ഈരാറ്റുപേട്ട: തെക്കേക്കര വെള്ളത്തോട്ടം പരേതനായ സയ്യിദ് മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി ആനക്കല്ല് കുടുംബാംഗം സൈനബ (100) നിര്യാതയായി. മക്കൾ: മുഹമ്മദ് ജലീൽ, മുഹമ്മദ് ബഷീർ, റഷീദ ബീവി, സഫീഫ ബീവി, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഗസ്നി. മരുമക്കൾ: നാസറുദ്ദീൻ, ഷെബീർ, നസീമ, സോഫി, സുഹറ, സോഫിയ.