പാലാ: ചെമ്പുളായിൽ ജോയ് തോമസിന്റെ ഭാര്യ ഗീത (52) നിര്യാതയായി. ഇരിട്ടി മണിക്കടവ് പനമറ്റം ഞാവള്ളിൽ കുടുംബാംഗമാണ്. മകൻ: ടോം ജോയ് (കാർമൽ പബ്ലിക് സ്കൂൾ, പാലാ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളി കുടുംബ കല്ലറയിൽ.