കപ്പാട്: പൊൻമലക്കുന്നേൽ ജോസ് ജോസഫ് (69) നിര്യാതനായി. ഭാര്യ: അച്ചാമ്മ ജോസ്. കിഴപറയാർ നെല്ലിക്കനിരപ്പേൽ കുടുംബാംഗം. മക്കൾ: ജിസ് ജോസ്, ജീൻ ജോസ്. മരുമക്കൾ: സ്മിത ജിസ്, ജോമോൻ ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കപ്പാട് മാർ സ്ലീവ പള്ളി കുടുംബക്കല്ലറയിൽ.