ചിറക്കടവ്: എരുമേലിയിലെ റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ കല്ലംപ്ലാക്കൽ ഷെരീഫാ ബീവി (80) നിര്യാതയായി. ചാമംപതാൽ കമ്പനിയിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ടി. ഇബ്രാഹിം കല്ലംപ്ലാക്കൽ (റിട്ട. അധ്യാപകൻ, പേട്ട ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി). മക്കൾ: ബീന, നിയാസ് (നീതി മെഡിക്കൽ സ്റ്റോർ, പൊൻകുന്നം), നജീബ് (സൗദി). മരുമക്കൾ: ഹബീബ്, ഷഫീന നിയാസ്, ഷെറിൻ നജീബ്.