നാരകത്താനി: പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി (78) അമേരിക്കയിൽ നിര്യാതയായി. മക്കൾ: ഷീല, ഷീജ, ഷിബു. മരുമകൻ: പരേതനായ ഡോ. സുകു സഖറിയ. സംസ്കാരം ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 10.30ന് സ്പ്രിങ് ഫീൽഡ് സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ.