പൊൻകുന്നം: കുമ്പളപ്പള്ളിൽ ജോസ് (73) നിര്യാതനായി. ഭാര്യ: എൽസമ്മ, കടപ്ലാമറ്റം വെട്ടിക്കക്കുഴിയിൽ കുടുംബാംഗം. മക്കൾ: പ്രിയ (ഖത്തർ), പ്രവീൺ (കുവൈത്ത്), പ്രിൻസി (ഖത്തർ), പ്രതീഷ് (കുവൈത്ത്). മരുമക്കൾ: ബിനു, നൈബി, നിജുമോൻ (ഖത്തർ), സുമി (കുവൈത്ത്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.